Lewis Hamilton takes a knee before Austrian Grand Prix | Oneindia Malayalam

2020-07-06 69

Lewis Hamilton takes a knee before Austrian Grand Prix but six F1 drivers decide to stand
കോവിഡ്മൂലം നിയന്ത്രണങ്ങളോടെ തുടങ്ങിയ ഫോർമുല വൺ കാറോട്ടസീസണിലെ ആദ്യ മത്സരത്തിൽ മെഴ്സിഡീസിന്റെ വൾട്ടേരി ബൊത്താസ് ജേതാവ്. ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ ചാൾസ് ലെക്ലയർ രണ്ടാമനായി.